യുവത്വവും നിലപാടുകളും

സ്വതന്ത്രമായ ചിന്തകൾ ഉണരുന്ന പ്രായമാണ് കൗമാരം. ഉണരുന്ന ചിന്തകളെ വിളിച്ചുപറയാനുള്ള ധൈര്യം യുവത്വത്തിൽ ലഭിക്കുകയും ചെയ്യും. അതിനാൽ കലാലയ ജീവിതം ഏതൊരു മനുഷ്യന്റെയും നിലപാടുകൾ രൂപപ്പെടുന്ന കാലമാണ്. അങ്ങിനെ രൂപപ്പെട്ട നിലപാടുകളാണ് നമ്മുടെ ഇടപെടലുകളെയും തിരഞ്ഞെടുപ്പുകളെയും നയിക്കുന്നത്. മാറിച്ചിന്തിക്കാനുള്ള സാധ്യത പിന്നീടുള്ള ജീവിതത്തിൽ വളരെ കുറവുമാണ്. തൊഴിലന്വേഷണം, കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത തുടങ്ങിയ ഉത്തരവാദിത്വങ്ങൾ വിദ്യാർത്ഥി കാലത്ത് പൊതുവിൽ ചിന്താസ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തില്ല എന്നതാണ് ഇതിന്റെ പ്രധാനകാരണം. മനുഷ്യൻ പൂർണസ്വാതന്ത്രനല്ല. പൂർണ സ്വതന്ത്രമായി ചിന്തിക്കാൻ അതിനാൽ തന്നെ മനുഷ്യന് …

യുവത്വവും നിലപാടുകളും Read More »